കോഴ്സിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട ഏതാനം കാര്യങ്ങൾ ചുവടെ ചേർക്കുന്നു
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 100 പേർക്കു മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.
കോഴ്സിൽ പങ്കെടുക്കുന്നവർക്ക് Double Vaccination or RTPCR Negative സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഓൺലൈനിൽ രെജിസ്ട്രേഷൻ ചെയ്തതിനു ശേഷം ലഭിക്കുന്ന PDF ഫോമിൽ ബഹു ഇടവക വികാരിയുടെ ഒപ്പും ഇടവകയുടെ സീലും പതിപ്പിക്കേണ്ടതാണ്.
ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൈയിൽ കരുതേണ്ടതാണ്.
ആദ്യദിനം രാവിലെ 09:00 ന് ആരംഭിച്ച് മൂന്നാംദിനം ഉച്ചകഴിഞ്ഞ് 04:00 മണിക്ക് കോഴ്സ് അവസാനിക്കുന്നതാണ്.
സെമിനാറിന്‍റെ മുഴുവൻ ക്ലാസ്സുകളിലും പങ്കെടുത്തവർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. കോഴ്സിനിടയിൽ പുറത്തു പോകുവാൻ അനുവദിക്കുന്നതല്ല
അവസാന ദിവസംകോഴ്സിൽ പങ്കെടുക്കുന്നവരുടെ മാതാപിതാക്കൾ 02:00 മുതൽ 04:00 മണിവരെയുള്ള ക്ലാസ്സിലും ആരാധനയിലും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ടോയ്ലറ്റ് സാധനങ്ങൾ ബെഡ്ഷീറ്റ്, പുതപ്പ്, നോട്ട്ബുക്ക്, പേന എന്നിവ കൊണ്ടുവരണം
കോഴ്സ് ഫീസ് - Rs. 1500