Latest News :

pre marriage course : The next premarriage course is scheduled to 18th October 2017.........

Pre Marriage Courses

Please Listen !!

  • ഓൺലൈൻ ബുക്ക് ചെയ്യുന്നവർക്ക്  നിങ്ങൾ രജിസ്റ്റർ ചെയ്യുന്ന email - ൽ ലഭിക്കുന്ന username - ഉം password - ഉം ഉപയോഗിച്ച് login ചെയ്തു കയറുമ്പോൾ ലഭിക്കുന്ന PDF ഫോം പ്രിൻറ് എടുത്തു വികാരിയാച്ചനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി കൊണ്ടുവരേണ്ടതാണ്.
  • സെമിനാറിൽ പങ്കെടുക്കേണ്ടവർ രാവിലെ 8.00 മുൻപായി എത്തിചേരേണ്ടതാണ്.
  • സെമിനാർ പ്രാരംഭ ദിവസം രാവിലെ 9 മണിക്ക് ആരംഭിച്ചു അവസാന ദിവസം വൈകുംന്നേരം 4.30 നു അവസാനിക്കുന്നു.
  • നിശ്ചിത സമയത്തിന് ശേഷം വരുന്ന ആർക്കും സെമിനാറിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
  • സെമിനാറിന് ഇടയിൽ വിവാഹ വാഗ്‌ദാനം ഉൾപ്പെടെ യാതൊരു ആവശ്യങ്ങൾക്കും പുറത്തു പോകുവാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
  • സെമിനാർ അവസാന ദിവസം (വെള്ളി) ഉച്ചക്ക് 1.30 മുതൽ 4 മണി വരെ സെമിനാറിൽ പങ്കെടുക്കുന്നവരുടെ മാതാപിതാക്കൾക്കുള്ള ക്ലാസ്സിൽ മാതാപിതാക്കൾ നിർബന്ധമായുംപങ്കെടുക്കെണ്ടാതാണ്.
  • സെമിനാര് Fee 1000 രൂപ.
  • ബൈബിൾ, പേന, ബെഡ്ഷീറ്റ്, ടോയ്‌ലറ്റ് സാധനങ്ങൾ കൊണ്ടുവരേണ്ടതാണ്.


BOOKING WILL BE STARTED ONE MONTH BEFORE THE COURSE DATE



1
Sun
2
Mon
3
Tue
4
Wed
5
Thu
6
Fri
7
Sat
8
Sun
9
Mon
10
Tue
11
Wed
12
Thu
13
Fri
14
Sat
15
Sun
16
Mon
17
Tue
18
Wed
19
Thu
20
Fri
21
Sat
22
Sun
23
Mon
24
Tue
25
Wed
26
Thu
27
Fri
28
Sat
29
Sun
30
Mon
31
Tue